Saturday, February 11, 2012

ശാശ്വതം

ഹൃദയം
        നല്‍കുമോ-
        ബലിയായ്‌,

സ്വര്‍ഗ്ഗം
        ലഭിക്കും-
        പകരമായ്.

7 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

അതെ അതാണ് സത്യം !

ആചാര്യന്‍ said...

ഹൃദയാശംഷകള്‍... ....

raaz said...

മനോഹരം

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നല്ലത് ,പ്രണയം കൈക്കുള്ളില്‍ അല്ലെ ?ആശംസകള്‍

ഷാജി പരപ്പനാടൻ said...

നാല് വരി കൊണ്ട് നല്ലത് പറഞ്ഞു, നന്മ വരട്ടെ

Aslam said...

Nanmakal nerunnu...

റസാഖ് എടവനക്കാട് said...

സത്യമെന്നുറക്കെ പറയാനെത്തിയ ജബ്ബാറിന് നന്ദി. ആശംസയറിയിച്ച ആചാര്യന് ഹൃദയത്തില്‍ നിന്ന് നന്ദി.raazന് മനോഹരമായ മറ്റൊരു നന്ദി. പ്രണയവരികള്‍ പറഞ്ഞ സിയാഫിനു നന്ദി.Mohammed Shajiക്ക്
നന്മ നിറഞ്ഞ നന്ദി. പിന്നെAslam ന്റെ നന്മകള്‍ക്കും നന്ദി.