Monday, May 30, 2011

ആത്മവിലാപം

സ്വര്‍ഗം സ്വപ്നം
കണ്ടുറങ്ങാനെന്തു-
ചെയ്തിന്നു-
ഞാന്‍.,
 
മനം കൊണ്ടൊരു-
വാക്ക്,
കരള്‍ കൊണ്ടൊരു-
നോക്ക്,
കരം
കൊണ്ടെന്തെന്ത്...
 
വെറുതെ-
സ്വര്‍ഗം സ്വപ്നം
കണ്ടുറങ്ങാനെന്തു-
ചെയ്തിന്നു-
ഞാന്‍?

9 comments:

shajikizhisseri.kv@gmail.com said...

WaW,what a excellent work!!!well-done

Mohammed Ridwan said...

ചിന്തോദ്ദീപകം!!

really thought provking..

Mohammed Ridwan

കൊമ്പന്‍ said...

ആത്മ വിമര്‍ശനം നനായിട്ടുണ്ട്

Unknown said...

വല്ലാതെ അങ്ങ് ദഹി‌ച്ചില്ല>>>>>>>>>

janeesh said...

വാക്കുകളില്‍ അര്തംപൂക്കുമ്പോള്‍
കമ്മിയായ വരികള്‍
വീണ്ടുമൊരു കവിതക്കായി കാത്തിരിക്കുന്നു
ഉപഹാരമായി രണ്ടവരികള്‍

നരകമൊറ്തുറക്കമില്ലക്കുന്നവര്

കാണുന്നു സ്വര്‍ഗത്തെ സ്വപ്നമായ്

ദൈവതെയോര്ര്ത് സ്നേഹിക്കുംമനുഷ്യനെ

കാണുന്നവരും സ്വര്‍ഗത്തെ ലക്ഷ്യമായി

ഋതുസഞ്ജന said...

സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ...

ashraf said...

്ഉറങ്ങുംമുമ്പിത് ചൊല്ലണം അല്ലേ...
വിചാരണക്കുമുമ്പുള്ള വിചാരണ
കുറുങ്കവിതയിലെ തെളിമയുള്ള വലിയ വരികള്‍

അഭിനന്ദനങ്ങള്‍

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

)

റസാഖ് എടവനക്കാട് said...

shaji @ നല്ല വാക്കുകള്‍ക്ക് നന്ദി

Mohammed Ridwan @പ്രോത്സാഹനത്തിന് സന്തോഷം, നല്ല വരികള്‍ക്ക് നന്ദി.

കൊമ്പന്‍ @ ‍നല്ല അഭിപ്രായത്തിന് നന്ദി

ABDULLA JASIM IBRAHIM @ ഇടയ്ക്കിടെ ഇത് വായിക്കൂ.

janeesh @ വരികള്‍ക്ക് നന്ദി, ഉപഹാരത്തിനും.

കിങ്ങിണിക്കുട്ടി @ താങ്കളീഭൂവിലില്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യം.....

ashraf @ ആത്മവിചാരണ പരവിചാരണ ഇല്ലാതാക്കുമെന്നല്ലേ, അഭിനന്ദനങ്ങള്‍ക്ക് നന്ദി

മുജീബ് റഹ്‌മാന്‍ ചെങ്ങര @ ഇവിടെയെത്തിയതില്‍ സന്തോഷം.