Wednesday, January 12, 2011

വിന

തെന്നല്‍കുളിരാ-
ലാശയുദിച്ചു,
ആശക്കന്ത്യം-
നിരാശ-
വളര്‍ന്നു,
നിരാശ-
ക്കൊടുക്കം-
കൊടു-
ങ്കാറ്റുയര്‍ന്നു.

11 comments:

Kadalass said...

ഹായ്..... കുഞ്ഞുകവിത...
ഇഷ്ടായി
ആശംസകള്‍

shajikizhisseri.kv@gmail.com said...

oh, amazing, i don't know, how to discribe? it is little bit different from before,look forward..... good luck

Unknown said...

Good one!

റസാഖ് എടവനക്കാട് said...

Thanks dears for comments and best wishes

Noushad Koodaranhi said...

എന്നിട്ട്,....?
ഒന്നൂടെ വാക്കുകളെ ചേര്‍ത്ത് വെച്ചൂടായിരുന്നോ..?
ശൈലി നന്നായി കേട്ടോ...

കൊമ്പന്‍ said...

ആശയോടെ
തുറന്നു ഞാന്‍ ആശാന്റെ
ആശയം
ആശിച്ചു വായിച്ചപ്പോള്‍
അതിശയിച്ചു
വരികള്‍ തീര്‍ന്നപ്പോള്‍
നിരാശ ....നിരാശ.....നിരാശ

ഋതുസഞ്ജന said...

നല്ല കവിത. ഞാനും വന്നിരുന്നു

Unknown said...

Abdul Razakine kandittu kurachu naalayi, Pakshe ee kavithayiloode orikkal koode njan ente ayalkarane kandu. Pravasa jeevithathinidayilum marakkathe sookshikkuna ee sheelam nila nirthuka. Abhinandhanagal Edavanakad kootaymayude Riyadh version.

By Abdul Kayoom 16-01-2011

റസാഖ് എടവനക്കാട് said...

സ്നേഹത്തോടെ അഭിപ്രായങ്ങള്‍ കുറിച്ച Muhammad kunji vandoor,Shaji,Sam,Noushad Koodaranji,Iylaserikkaran,Anju Aneesh,Abdul Kayoomഎന്നിവര്‍ക്കും റിയാദ് Edavanakad Koottaimakkum ഹൃദയം നിറഞ്ഞ നന്ദി.

Shabna Aziz said...

Excellent works Ikkaka....Keep writing.... God bless!!!!
Shabna Aziz

റസാഖ് എടവനക്കാട് said...

Shabna Aziz@ thanks and God bless you...